Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 115:12 - സത്യവേദപുസ്തകം C.L. (BSI)

12 സർവേശ്വരൻ നമ്മെക്കുറിച്ചു ശ്രദ്ധാലുവാണ്. അവിടുന്നു നമ്മെ അനുഗ്രഹിക്കും. അവിടുന്നു ഇസ്രായേൽജനത്തെ അനുഗ്രഹിക്കും. അവിടുന്ന് അഹരോൻവംശജരെ അനുഗ്രഹിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും; ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 യഹോവ നമ്മെ ഓർക്കുകയും അനുഗ്രഹിക്കുകയും ചെയ്യും: അവിടന്ന് ഇസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും അവിടന്ന് അഹരോൻഗൃഹത്തെ അനുഗ്രഹിക്കും

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 115:12

Následuj nás:

Reklamy


Reklamy