സങ്കീർത്തനങ്ങൾ 114:3 - സത്യവേദപുസ്തകം C.L. (BSI)3 സമുദ്രം അതു കണ്ട് ഓടി; യോർദ്ദാൻ പിൻവാങ്ങി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 സമുദ്രംകണ്ട് ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 സമുദ്രം അത് കണ്ടു ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി. Viz kapitolaസമകാലിക മലയാളവിവർത്തനം3 ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി; Viz kapitola |