Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 109:13 - സത്യവേദപുസ്തകം C.L. (BSI)

13 അവന്റെ വംശം ഇല്ലാതാകട്ടെ. അടുത്ത തലമുറപോലും അവനെ ഓർക്കാതിരിക്കട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

13 അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നെ അവരുടെ പേർ മാഞ്ഞുപോകട്ടെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 അവന്‍റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നെ അവരുടെ പേര് മാഞ്ഞു പോകട്ടെ;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേർ മാഞ്ഞു പോകട്ടെ;

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

13 അയാളുടെ പിൻതലമുറകൾ ഛേദിക്കപ്പെടട്ടെ, അടുത്ത തലമുറയിൽനിന്ന് അയാളുടെ പേരു മായിക്കപ്പെടട്ടെ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 109:13

Následuj nás:

Reklamy


Reklamy