സങ്കീർത്തനങ്ങൾ 108:1 - സത്യവേദപുസ്തകം C.L. (BSI)1 ദൈവമേ, എന്റെ മനസ്സ് അചഞ്ചലമാണ്, എന്റെ മനസ്സ് അചഞ്ചലമാണ്. ഞാൻ പാടി അങ്ങയെ പ്രകീർത്തിക്കും. എന്റെ ആത്മാവേ, ഉണരുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ട് ഞാൻ കീർത്തനം പാടും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്‍റെ ഉള്ളംകൊണ്ട് ഞാൻ കീർത്തനം പാടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ കീർത്തനം പാടും. Viz kapitolaസമകാലിക മലയാളവിവർത്തനം1 ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു; ഞാൻ പാടും, പൂർണഹൃദയത്തോടെ ഞാൻ പാടിപ്പുകഴ്ത്തും. Viz kapitola |