സങ്കീർത്തനങ്ങൾ 107:38 - സത്യവേദപുസ്തകം C.L. (BSI)38 അവിടുന്ന് അവരെ അനുഗ്രഹിച്ചു. അവരുടെ സംഖ്യ വർധിച്ചു. അവരുടെ കന്നുകാലികൾ കുറഞ്ഞുപോകാൻ അവിടുന്ന് ഇടയാക്കിയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)38 അവൻ അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം38 ദൈവം അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവിടുന്ന് ഇട വരുത്തിയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)38 അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം38 അവിടന്ന് അവരെ അനുഗ്രഹിച്ചു, അവർ എണ്ണത്തിൽ അത്യധികം പെരുകി, അവരുടെ കാലിസമ്പത്ത് കുറയുന്നതിന് അവിടന്ന് അനുവദിച്ചതുമില്ല. Viz kapitola |