സങ്കീർത്തനങ്ങൾ 106:41 - സത്യവേദപുസ്തകം C.L. (BSI)41 അവിടുന്ന് അന്യജനതകളുടെ കൈയിൽ അവരെ ഏല്പിച്ചു. അവരുടെ വൈരികൾ അവരെ ഭരിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)41 അവൻ അവരെ ജാതികളുടെ കൈയിൽ ഏല്പിച്ചു; അവരെ പകച്ചവർ അവരെ ഭരിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം41 കർത്താവ് അവരെ ജനതകളുടെ കയ്യിൽ ഏല്പിച്ചു; അവരെ വെറുത്തവർ അവരെ ഭരിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)41 അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു; അവരെ പകെച്ചവർ അവരെ ഭരിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം41 അവിടന്ന് അവരെ ഇതര രാഷ്ട്രങ്ങൾക്കു കൈമാറി, അവരുടെ വൈരികൾ അവർക്കുമീതേ ഭരണം കയ്യാളി. Viz kapitola |