സങ്കീർത്തനങ്ങൾ 106:35 - സത്യവേദപുസ്തകം C.L. (BSI)35 അവർ അവരോട് ഇടകലർന്നു, അവരുടെ ആചാരങ്ങൾ ശീലിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)35 അവർ ജാതികളോട് ഇടകലർന്ന് അവരുടെ പ്രവൃത്തികളെ പഠിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 അവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം35 എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന് അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു. Viz kapitola |