സങ്കീർത്തനങ്ങൾ 106:34 - സത്യവേദപുസ്തകം C.L. (BSI)34 സർവേശ്വരൻ കല്പിച്ചതുപോലെ, അവർ അന്യജനതകളെ നിഗ്രഹിച്ചില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)34 യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 യഹോവ അവരോടു കല്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം34 യഹോവ അവരോടു കൽപ്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല, Viz kapitola |