സങ്കീർത്തനങ്ങൾ 105:42 - സത്യവേദപുസ്തകം C.L. (BSI)42 അവിടുന്നു തന്റെ വിശുദ്ധവാഗ്ദാനത്തെയും, തന്റെ ദാസനായ അബ്രഹാമിനെയും ഓർത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം42 കർത്താവ് തന്‍റെ വിശുദ്ധവാഗ്ദത്തത്തെയും തന്‍റെ ദാസനായ അബ്രാഹാമിനെയും ഓർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം42 അവിടന്ന് തന്റെ ദാസനായ അബ്രാഹാമിനു നൽകിയ വിശുദ്ധ വാഗ്ദാനത്തെ ഓർത്തതിനാൽത്തന്നെ. Viz kapitola |