Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 105:41 - സത്യവേദപുസ്തകം C.L. (BSI)

41 അവിടുന്നു പാറയെ പിളർന്നു, വെള്ളം കുതിച്ചു ചാടി. മരുഭൂമിയിൽ അതു നദിപോലെ ഒഴുകി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

41 അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 ദൈവം പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

41 അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

41 അവിടന്ന് പാറയെ പിളർന്നു, വെള്ളം പൊട്ടിപ്പുറപ്പെട്ടു; മരുഭൂമിയിലതൊരു നദിപോലെ ഒഴുകി.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 105:41

Následuj nás:

Reklamy


Reklamy