സങ്കീർത്തനങ്ങൾ 105:37 - സത്യവേദപുസ്തകം C.L. (BSI)37 പിന്നീട് അവിടുന്ന് ഇസ്രായേല്യരെ സ്വർണത്തോടും വെള്ളിയോടും കൂടി, ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചു. അവരിൽ ഒരുവന്റെയും കാൽ ഇടറിയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)37 അവൻ അവരെ വെള്ളിയോടും പൊന്നിനോടുംകൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം37 ദൈവം അവരെ വെള്ളിയോടും പൊന്നിനോടുംകൂടി പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം37 അവിടന്ന് ഇസ്രായേലിനെ വെള്ളിയോടും സ്വർണത്തോടുംകൂടെ പുറപ്പെടുവിച്ചു, ഇസ്രായേൽഗോത്രങ്ങളിൽ ആരുടെയും അടിപതറിയില്ല. Viz kapitola |