Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 105:34 - സത്യവേദപുസ്തകം C.L. (BSI)

34 അവിടുന്നു കല്പിച്ചപ്പോൾ വെട്ടുക്കിളികൾ വന്നു. അവ സംഖ്യയില്ലാതെ വന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

34 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

34 ദൈവം കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

34 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

34 അവിടന്ന് ഉത്തരവുനൽകി, വെട്ടുക്കിളി പറന്നുവന്നു, പുൽച്ചാടികളുടെ എണ്ണം അസംഖ്യമായിരുന്നു;

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 105:34

Následuj nás:

Reklamy


Reklamy