സങ്കീർത്തനങ്ങൾ 105:25 - സത്യവേദപുസ്തകം C.L. (BSI)25 തന്റെ ജനത്തെ വെറുക്കാനും, തന്റെ ദാസരായ ഇസ്രായേല്യരോടു വഞ്ചനാപൂർവം വർത്തിക്കാനും, അവിടുന്ന് ഈജിപ്തുകാർക്ക് ഇടവരുത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 തന്റെ ജനത്തെ പകപ്പാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 തന്‍റെ ജനത്തെ പകക്കുവാനും തന്‍റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും കർത്താവ് അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. Viz kapitolaസമകാലിക മലയാളവിവർത്തനം25 അവിടന്ന് അവരുടെ ഹൃദയം തന്റെ ജനത്തെ വെറുക്കുന്നതിനായി തിരിച്ചുവിട്ടു, യഹോവയുടെ സേവകർക്കെതിരേ ഗൂഢാലോചന നടത്തുന്നതിനായിത്തന്നെ. Viz kapitola |