Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 105:23 - സത്യവേദപുസ്തകം C.L. (BSI)

23 അപ്പോൾ ഇസ്രായേൽ ഈജിപ്തിലേക്കു വന്നു അതെ, യാക്കോബ് ഹാമിന്റെ ദേശത്ത് ചെന്നു പാർത്തു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്‍റെ ദേശത്ത് വന്നു പാർത്തു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

23 അതിനുശേഷം ഇസ്രായേൽ ഈജിപ്റ്റിലേക്കു പ്രവേശിച്ചു; ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു പ്രവാസിയായി താമസിച്ചു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 105:23

Následuj nás:

Reklamy


Reklamy