സങ്കീർത്തനങ്ങൾ 105:22 - സത്യവേദപുസ്തകം C.L. (BSI)22 പ്രഭുക്കന്മാർക്ക് ശിക്ഷണം നല്‌കാനും ഉപദേഷ്ടാക്കൾക്ക് ജ്ഞാനം ഉപദേശിക്കാനും അയാൾക്ക് അധികാരം നല്‌കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 തന്റെ ഭവനത്തിന് അവനെ കർത്താവായും തന്റെ സർവസമ്പത്തിനും അധിപതിയായും നിയമിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 തന്‍റെ ഭവനത്തിന് അവനെ കർത്താവായും തന്‍റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 തന്റെ ഭവനത്തിന്നു അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം22 തന്റെ പ്രഭുക്കന്മാർക്ക് യോസേഫിന്റെ ഹിതപ്രകാരം ശിക്ഷണം നൽകുന്നതിനും തന്റെ പ്രമുഖരെ ജ്ഞാനം അഭ്യസിപ്പിക്കുന്നതിനുംതന്നെ. Viz kapitola |