Online Bible

- Reklamy -




സദൃശവാക്യങ്ങൾ 8:9 - സത്യവേദപുസ്തകം C.L. (BSI)

9 അറിവു നേടുന്നവർക്ക് അതു നേരായത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

9 അവയെല്ലാം ബുദ്ധിമാനു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 അവയെല്ലാം ബുദ്ധിമാന് തെളിവും പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

9 വിവേകികൾക്ക് എന്റെ വാക്കുകൾ സുവ്യക്തമാണ്; പരിജ്ഞാനമുള്ളവർക്ക് അവയെല്ലാം വക്രതയില്ലാത്തതായിരിക്കും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 8:9

Následuj nás:

Reklamy


Reklamy