സദൃശവാക്യങ്ങൾ 5:8 - സത്യവേദപുസ്തകം C.L. (BSI)8 ദുർവൃത്തരിൽനിന്ന് അകന്നു മാറുക; അവളുടെ വീട്ടുവാതില്‌ക്കൽ ചെല്ലരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 നിന്റെ വഴിയെ അവളോട് അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോട് അടുക്കരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 നിന്‍റെ വഴി അവളിൽ നിന്ന് അകറ്റുക; അവളുടെ വീടിന്‍റെ വാതിലിനോട് അടുക്കരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം8 നീ അവളിൽനിന്നും അകന്നിരിക്കുക, അവളുടെ വീട്ടുവാതിലിനോടു നീ സമീപിക്കരുത്, Viz kapitola |