സദൃശവാക്യങ്ങൾ 27:5 - സത്യവേദപുസ്തകം C.L. (BSI)5 നിഗൂഢമായ സ്നേഹത്തെക്കാൾ നല്ലത് തുറന്ന ശാസനമാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ. Viz kapitolaസമകാലിക മലയാളവിവർത്തനം5 മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും തുറന്ന ശാസനയാണ് നല്ലത്. Viz kapitola |