സദൃശവാക്യങ്ങൾ 27:26 - സത്യവേദപുസ്തകം C.L. (BSI)26 കുഞ്ഞാടുകൾ നിനക്കു വസ്ത്രം നല്‌കും, കോലാടുകൾ വയലിനുള്ള വില നേടിത്തരും; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനും കോലാടുകൾ നിലത്തിന്റെ വിലയ്ക്കും ഉതകും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിനും കോലാടുകൾ നിലത്തിന്റെ വിലയ്ക്കും പ്രയോജനപ്പെടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും. Viz kapitolaസമകാലിക മലയാളവിവർത്തനം26 ആട്ടിൻപറ്റങ്ങൾ വസ്ത്രത്തിനുള്ള വകയും കോലാടുകൾ നിലത്തിനുള്ള വിലയും നേടിത്തരും. Viz kapitola |