Online Bible

- Reklamy -




സദൃശവാക്യങ്ങൾ 27:21 - സത്യവേദപുസ്തകം C.L. (BSI)

21 വെള്ളിയുടെ മാറ്റ് പുടത്തിലൂടെയും സ്വർണത്തിനു മൂശയിലൂടെയും എന്നപോലെ മനുഷ്യന്റെ മൂല്യം അവനു ലഭിക്കുന്ന പ്രശംസയിലൂടെ നിർണയിക്കപ്പെടുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 വെള്ളിക്കു പുടവും പൊന്നിനു മൂശയും ശോധന; മനുഷ്യനോ അവന്റെ പ്രശംസ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന; മനുഷ്യനോ അവന്‍റെ പ്രശംസ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

21 തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു, എന്നാൽ ആളുകൾ അവർക്കു ലഭിക്കുന്ന പ്രശംസയാൽ പരിശോധിക്കപ്പെടുന്നു.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 27:21

Následuj nás:

Reklamy


Reklamy