Online Bible

- Reklamy -




സദൃശവാക്യങ്ങൾ 26:3 - സത്യവേദപുസ്തകം C.L. (BSI)

3 കുതിരയെ നിയന്ത്രിക്കാൻ ചാട്ട, കഴുതയ്‍ക്കു കടിഞ്ഞാൺ, ഭോഷന്റെ മുതുകിനു വടി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

3 കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിന്നു വടി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

3 കുതിരയ്ക്കൊരു ചാട്ടവാർ, കഴുതയ്ക്കൊരു കടിഞ്ഞാൺ, ഭോഷർക്കു മുതുകിലൊരു വടി!

Viz kapitola kopírovat




സദൃശവാക്യങ്ങൾ 26:3

Následuj nás:

Reklamy


Reklamy