Online Bible

- Reklamy -




സദൃശവാക്യങ്ങൾ 26:27 - സത്യവേദപുസ്തകം C.L. (BSI)

27 താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴും. താൻ ഉരുട്ടി വീഴ്ത്തുന്ന കല്ല് തന്റെമേൽ തന്നെ പതിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ല് ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലുരുട്ടുന്നവന്‍റെമേൽ അത് തിരിഞ്ഞുരുളും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

27 ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും; താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 26:27

Následuj nás:

Reklamy


Reklamy