സദൃശവാക്യങ്ങൾ 26:14 - സത്യവേദപുസ്തകം C.L. (BSI)14 കതകു വിജാഗിരിയിൽ തിരിയുന്നതുപോലെ മടിയൻ കിടക്കയിൽ കിടന്നു തിരിയുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 കതക് ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 കതക് വിജാഗിരിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം14 ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ, അലസർ തങ്ങളുടെ കിടക്കയിൽ തിരിഞ്ഞുമറിയുന്നു. Viz kapitola |