സദൃശവാക്യങ്ങൾ 20:23 - സത്യവേദപുസ്തകം C.L. (BSI)23 രണ്ടുതരം തൂക്കം സർവേശ്വരൻ വെറുക്കുന്നു, കള്ളത്തുലാസു നല്ലതല്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 രണ്ടുതരം തൂക്കം യഹോവയ്ക്കു വെറുപ്പ്; കള്ളത്തുലാസും കൊള്ളരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; കള്ളത്തുലാസും നല്ലതല്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം23 വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു, വഞ്ചനാപരമായ അളവുകോൽ അവിടത്തേക്കു പ്രസാദകരമല്ല. Viz kapitola |