സദൃശവാക്യങ്ങൾ 20:15 - സത്യവേദപുസ്തകം C.L. (BSI)15 സ്വർണവും വിലയേറിയ നിരവധി രത്നങ്ങളുമുണ്ട്; എന്നാൽ ജ്ഞാനവചസ്സ് അമൂല്യമായ രത്നം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം. Viz kapitolaസമകാലിക മലയാളവിവർത്തനം15 സ്വർണമുണ്ട്, മാണിക്യങ്ങളും അനവധി, എന്നാൽ പരിജ്ഞാനം ഉരുവിടുന്ന അധരങ്ങൾ അത്യപൂർവമായ രത്നം. Viz kapitola |