സദൃശവാക്യങ്ങൾ 20:10 - സത്യവേദപുസ്തകം C.L. (BSI)10 രണ്ടുതരം അളവും തൂക്കവും സർവേശ്വരൻ വെറുക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവയ്ക്കു വെറുപ്പ്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവയ്ക്ക് വെറുപ്പ്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു. Viz kapitolaസമകാലിക മലയാളവിവർത്തനം10 വ്യാജ അളവും വ്യാജ തൂക്കവും— ഇവ രണ്ടും യഹോവയ്ക്ക് അറപ്പാകുന്നു. Viz kapitola |