Online Bible

- Reklamy -




സദൃശവാക്യങ്ങൾ 19:12 - സത്യവേദപുസ്തകം C.L. (BSI)

12 രാജാവിന്റെ ഉഗ്രകോപം സിംഹഗർജനം പോലെയാണ്; എന്നാൽ അദ്ദേഹത്തിന്റെ പ്രസാദം പുൽക്കൊടിയിലെ മഞ്ഞുതുള്ളിപോലെ ആകുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 രാജാവിന്റെ ക്രോധം സിംഹഗർജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 രാജക്രോധം സിംഹഗർജനംപോലെയാണ്, എന്നാൽ അവിടത്തെ പ്രസാദം പുൽപ്പുറത്തെ തുഷാരബിന്ദുപോലെയും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 19:12

Následuj nás:

Reklamy


Reklamy