Online Bible

- Reklamy -




സദൃശവാക്യങ്ങൾ 10:8 - സത്യവേദപുസ്തകം C.L. (BSI)

8 വിവേകികൾ കല്പനകൾ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷൻ നാശം അടയും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു; വിവേകശൂന്യനായ ഭോഷനോ വീണുപോകും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

8 ജ്ഞാനഹൃദയമുള്ളവർ കൽപ്പനകൾ അംഗീകരിക്കുന്നു, എന്നാൽ വായാടികളായ ഭോഷർ നശിച്ചുപോകും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 10:8

Následuj nás:

Reklamy


Reklamy