സംഖ്യാപുസ്തകം 6:8 - സത്യവേദപുസ്തകം C.L. (BSI)8 നാസീർവ്രതകാലമത്രയും അയാൾ സർവേശ്വരന് അർപ്പിക്കപ്പെട്ടവനാകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 നാസീർവ്രതകാലത്തൊക്കെയും അവൻ യഹോവയ്ക്കു വിശുദ്ധൻ ആകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 നാസീർവ്രതകാലത്ത് ആദ്യവസാനം അവൻ യഹോവയ്ക്ക് വിശുദ്ധൻ ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 നാസീർവ്രതകാലത്തു ഒക്കെയും അവൻ യഹോവെക്കു വിശുദ്ധൻ ആകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം8 അവർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കാലമത്രയും യഹോവയ്ക്കു സമർപ്പിതരാണ്. Viz kapitola |