സംഖ്യാപുസ്തകം 6:6 - സത്യവേദപുസ്തകം C.L. (BSI)6 വ്രതമെടുക്കുന്നയാൾ സർവേശ്വരനു സമർപ്പിക്കപ്പെട്ടവനായിരിക്കണം. അയാൾ മുടി വളർത്തണം. സർവേശ്വരനു സ്വയം സമർപ്പിച്ചിരിക്കുന്ന കാലത്ത് അയാൾ മൃതശരീരത്തിന്റെ അടുത്തു പോകരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 അവൻ യഹോവയ്ക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 “അവൻ യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവൻ യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു; Viz kapitolaസമകാലിക മലയാളവിവർത്തനം6 “ ‘യഹോവയ്ക്ക് നാസീർവ്രതസ്ഥരായി വേർതിരിക്കപ്പെട്ട കാലത്ത് അവർ ശവത്തിനരികെ ചെല്ലരുത്. Viz kapitola |