Online Bible

- Reklamy -




സംഖ്യാപുസ്തകം 32:38 - സത്യവേദപുസ്തകം C.L. (BSI)

38 നെബോയുടെയും ബാൽമെയോന്റെയും പേരുകൾ മാറ്റിക്കളഞ്ഞു; അവർ നിർമ്മിച്ച പട്ടണങ്ങൾക്കു മറ്റു പേരുകൾ കൊടുത്തു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

38 പേരുമാറ്റിക്കളഞ്ഞ നെബോ, ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

38 ബാൽ-മെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്ക് പുതിയ പേരിട്ടു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

38 ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

38 നെബോ, ബാൽ-മെയോൻ (ഈ പേരുകൾ മാറ്റപ്പെട്ടു), സിബ്മാ എന്നിവയും പുതുക്കിപ്പണിതു. പുതുക്കിപ്പണിത പട്ടണങ്ങൾക്ക് അവർ പുതിയ പേരുകൾ കൊടുത്തു.

Viz kapitola kopírovat




സംഖ്യാപുസ്തകം 32:38

Následuj nás:

Reklamy


Reklamy