സംഖ്യാപുസ്തകം 31:38 - സത്യവേദപുസ്തകം C.L. (BSI)38 കന്നുകാലികൾ മുപ്പത്താറായിരവും അവയിൽ സർവേശ്വരന്റെ ഓഹരി എഴുപത്തിരണ്ടും ആയിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)38 കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം38 കന്നുകാലികൾ മുപ്പത്താറായിരം (36,000); അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)38 കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവെക്കുള്ള ഓഹരി എഴുപത്തുരണ്ടു; Viz kapitolaസമകാലിക മലയാളവിവർത്തനം38 36,000 കന്നുകാലി, അതിൽ യഹോവയ്ക്കുള്ള വിഹിതം 72 ആയിരുന്നു; Viz kapitola |