Online Bible

- Reklamy -




സംഖ്യാപുസ്തകം 30:8 - സത്യവേദപുസ്തകം C.L. (BSI)

8 എന്നാൽ അവയെപ്പറ്റി അറിയുന്ന ദിവസം, അവളുടെ ഭർത്താവ് അവ അനുവദിക്കാതെയിരുന്നാൽ അവളുടെ നേർച്ചയും അവൾ ബോധപൂർവമല്ലാതെ എടുത്ത വർജ്ജനവ്രതവും നിലനില്‌ക്കുകയില്ല. സർവേശ്വരൻ അവളോടു ക്ഷമിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 എന്നാൽ ഭർത്താവ് അതു കേട്ടനാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജനവ്രതവും അവൻ ദുർബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 എന്നാൽ ഭർത്താവ് അത് കേട്ട നാളിൽ അവളെ വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോട് ക്ഷമിക്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 എന്നാൽ ഭർത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

8 എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുമ്പോൾ അവളെ വിലക്കുന്നെങ്കിൽ അവളുടെ നേർച്ചയും വ്രതത്തിനു തിടുക്കപ്പെട്ടുചെയ്ത ശപഥവും അദ്ദേഹം ദുർബലപ്പെടുത്തുന്നു. യഹോവ അവളോടു ക്ഷമിക്കും.

Viz kapitola kopírovat




സംഖ്യാപുസ്തകം 30:8

Následuj nás:

Reklamy


Reklamy