സംഖ്യാപുസ്തകം 28:16 - സത്യവേദപുസ്തകം C.L. (BSI)16 ഒന്നാം മാസം പതിനാലാം ദിവസം സർവേശ്വരന്റെ പെസഹയാകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 ഒന്നാം മാസം പതിന്നാലാം തീയതി യഹോവയുടെ പെസഹ ആകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ഒന്നാം മാസം പതിനാലാം തീയതി യഹോവയുടെ പെസഹ ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം16 “ ‘ഒന്നാംമാസം പതിന്നാലാംതീയതി യഹോവയുടെ പെസഹാ ആചരിക്കണം. Viz kapitola |