സംഖ്യാപുസ്തകം 26:49 - സത്യവേദപുസ്തകം C.L. (BSI)49 യേസെരിൽനിന്നു യേസെര്യകുലവും ശില്ലേമിൽനിന്നു ശില്ലേമ്യകുലവും ഉണ്ടായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)49 യേസെരിൽനിന്നു യേസെര്യകുടുംബം; ശില്ലേമിൽനിന്നു ശില്ലേമ്യകുടുംബം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം49 യേസെരിൽനിന്ന് യേസെര്യകുടുംബം. ശില്ലേമിൽനിന്ന് ശില്ലോമ്യകുടുംബം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)49 യേസെരിൽനിന്നു യേസെര്യകുടുംബം. ശില്ലോമിൽനിന്നു ശില്ലോമ്യകുടുംബം. Viz kapitolaസമകാലിക മലയാളവിവർത്തനം49 യെസെരിലൂടെ യെസെര്യകടുംബം; ശില്ലേമിലൂടെ ശില്ലേമ്യകുടുംബം. Viz kapitola |