സംഖ്യാപുസ്തകം 26:45 - സത്യവേദപുസ്തകം C.L. (BSI)45 ബെരീയായുടെ പിൻതലമുറക്കാരായ ഹേബെരിൽനിന്നു ഹേബെര്യകുലവും മൽക്കീയേലിൽനിന്നു മൽക്കീയേല്യകുലവും ഉണ്ടായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)45 ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം45 ബെരീയാവിന്‍റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്ന് ഹേബെര്യകുടുംബം; മല്ക്കീയേലിൽനിന്ന് മൽക്കീയേല്യകുടുംബം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)45 ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം. Viz kapitolaസമകാലിക മലയാളവിവർത്തനം45 ബേരീയാവിന്റെ സന്തതികളിലൂടെ: ഹേബെരിലൂടെ ഹേബെര്യകുടുംബം; മൽക്കീയേലിലൂടെ മൽക്കീയേല്യകുടുംബം. Viz kapitola |