സംഖ്യാപുസ്തകം 21:12 - സത്യവേദപുസ്തകം C.L. (BSI)12 പിന്നീട് അവിടെനിന്നു യാത്ര ചെയ്തു സാരേദ്താഴ്‌വരയിൽ എത്തി പാളയമടിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 അവിടെനിന്നു പുറപ്പെട്ടു സാരേദ്താഴ്‌വരയിൽ പാളയമിറങ്ങി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അവിടെനിന്ന് പുറപ്പെട്ട സേരേദ് താഴ്വരയിൽ പാളയമിറങ്ങി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അവിടെനിന്നു പുറപ്പെട്ടു സാരേദ് താഴ്‌വരയിൽ പാളയമിറങ്ങി. Viz kapitolaസമകാലിക മലയാളവിവർത്തനം12 അവിടെനിന്ന് അവർ മുമ്പോട്ടുനീങ്ങി സേരെദ് താഴ്വരയിൽ പാളയമടിച്ചു. Viz kapitola |