Online Bible

- Reklamy -




സംഖ്യാപുസ്തകം 20:27 - സത്യവേദപുസ്തകം C.L. (BSI)

27 സർവേശ്വരൻ കല്പിച്ചതുപോലെ മോശ ചെയ്തു. സമൂഹം മുഴുവനും കാൺകെ അവർ പർവതത്തിലേക്കു കയറിപ്പോയി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

27 യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവസഭയും കാൺകെ അവർ ഹോർപർവതത്തിൽ കയറി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയുടെയും മുമ്പിൽ അവർ ഹോർപർവ്വത്തിൽ കയറി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയും കാൺകെ അവർ ഹോർപർവ്വത്തിൽ കയറി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

27 യഹോവ കൽപ്പിച്ചതുപോലെ മോശ ചെയ്തു; സർവസമൂഹത്തിന്റെയും മുമ്പാകെ അവർ ഹോർ പർവതത്തിലേക്കു കയറിപ്പോയി.

Viz kapitola kopírovat




സംഖ്യാപുസ്തകം 20:27

Následuj nás:

Reklamy


Reklamy