സംഖ്യാപുസ്തകം 2:11 - സത്യവേദപുസ്തകം C.L. (BSI)11 അയാളുടെ സൈന്യത്തിലുള്ളവർ നാല്പത്താറായിരത്തി അഞ്ഞൂറു പേർ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അവന്‍റെ ഗണം ആകെ നാല്പത്താറായിരത്തി അഞ്ഞൂറ് (46,500) പേർ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ. Viz kapitolaസമകാലിക മലയാളവിവർത്തനം11 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46,500. Viz kapitola |