സംഖ്യാപുസ്തകം 18:30 - സത്യവേദപുസ്തകം C.L. (BSI)30 ഉത്തമഭാഗം സർവേശ്വരന് അർപ്പിച്ചശേഷം അവശേഷിക്കുന്നതു ലേവ്യർക്കുള്ളതാണ്. കളത്തിലെ വിളവിൽനിന്നും മുന്തിരിച്ചക്കിലെ വീഞ്ഞിൽനിന്നും വഴിപാടർപ്പിച്ചതിനുശേഷമുള്ളതു കർഷകൻ എടുക്കുന്നതുപോലെ അതു ലേവ്യർക്ക് എടുക്കാവുന്നതാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവംപോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യർക്ക് എണ്ണും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 ആകയാൽ നീ അവരോട് പറയേണ്ടതെന്തെന്നാൽ: ‘നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അത് കളത്തിലെയും മുന്തിരിച്ചക്കിലെയും അനുഭവംപോലെ ലേവ്യർക്ക് കണക്കിടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവംപോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യർക്കു എണ്ണും. Viz kapitolaസമകാലിക മലയാളവിവർത്തനം30 “ലേവ്യരോടു പറയുക: ‘ഉത്തമഭാഗം നിങ്ങൾ അർപ്പിക്കുമ്പോൾ, അതു മെതിക്കളത്തിന്റെയോ മുന്തിരിച്ചക്കിന്റെയോ ഫലംപോലെ നിങ്ങളുടെപേരിൽ കണക്കാക്കും. Viz kapitola |