Online Bible

- Reklamy -




സംഖ്യാപുസ്തകം 15:6 - സത്യവേദപുസ്തകം C.L. (BSI)

6 ആണാടിനെയാണ് അർപ്പിക്കുന്നതെങ്കിൽ രണ്ടിടങ്ങഴി മാവ് മൂന്നിലൊന്നു ഹീൻ എണ്ണ ചേർത്തു കുഴച്ചു ധാന്യവഴിപാടായി അതോടൊപ്പം അർപ്പിക്കേണ്ടതാണ്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 “ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണചേർത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്നു എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

6 “ ‘ആട്ടുകൊറ്റനായാൽ മൂന്നിലൊന്ന് ഹീൻ ഒലിവെണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും

Viz kapitola kopírovat




സംഖ്യാപുസ്തകം 15:6

Následuj nás:

Reklamy


Reklamy