നെഹെമ്യാവ് 3:9 - സത്യവേദപുസ്തകം C.L. (BSI)9 അതിനടുത്തഭാഗം യെരൂശലേമിൽ അർധഭാഗത്തിന്റെ അധിപനായ ഹൂരിന്റെ പുത്രൻ രെഫായാ നന്നാക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 അവരുടെ അപ്പുറം യെരൂശലേംദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അതിനപ്പുറം യെരൂശലേം ദേശത്തിന്‍റെ പകുതിയുടെ പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവു അറ്റകുറ്റം തീർത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം9 അവർക്കപ്പുറം ജെറുശലേം പ്രവിശ്യയുടെ ഒരു പകുതിയുടെ അധികാരിയായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു. Viz kapitola |