നെഹെമ്യാവ് 3:22 - സത്യവേദപുസ്തകം C.L. (BSI)22 അതിനപ്പുറം യെരൂശലേമിനു ചുറ്റും പാർത്തിരുന്ന പുരോഹിതന്മാർ നന്നാക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 അതിന്റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 അതിന്‍റെശേഷം സമീപപ്രദേശത്തെ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 അതിന്റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം22 അതിനടുത്തഭാഗം സമീപപ്രദേശങ്ങളിലുള്ള പുരോഹിതർ അറ്റകുറ്റം തീർത്തു. Viz kapitola |