നെഹെമ്യാവ് 3:12 - സത്യവേദപുസ്തകം C.L. (BSI)12 അതിനപ്പുറം യെരൂശലേമിൽ മറ്റേ പകുതി ഭാഗത്തിന്റെ അധിപനായ ഹല്ലോഹേശിന്റെ പുത്രൻ ശല്ലൂമും അയാളുടെ പുത്രിമാരും ചേർന്ന് അറ്റകുറ്റപ്പണികൾ തീർത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റേ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അതിനപ്പുറം യെരൂശലേം ദേശത്തിന്‍റെ മറ്റെ പകുതിയുടെ പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം12 അതിന്റെ അപ്പുറം ജെറുശലേം പ്രവിശ്യയുടെ മറ്റേ പകുതിയുടെ അധികാരിയായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അദ്ദേഹത്തിന്റെ പുത്രിമാരും നന്നാക്കി. Viz kapitola |