മർക്കൊസ് 14:52 - സത്യവേദപുസ്തകം C.L. (BSI)52 എന്നാൽ അവൻ പുതപ്പ് ഉപേക്ഷിച്ചിട്ട് നഗ്നനായി ഓടി രക്ഷപെട്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)52 അവനോ പുതപ്പ് വിട്ട് നഗ്നനായി ഓടിപ്പോയി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം52 അവനോ ആ പുതപ്പ് അവിടെ വിട്ടു നഗ്നനായി ഓടിപ്പോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)52 അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി. Viz kapitolaസമകാലിക മലയാളവിവർത്തനം52 ജനക്കൂട്ടം അയാളെ പിടിച്ചപ്പോൾ അയാൾ വസ്ത്രം ഉപേക്ഷിച്ചിട്ടു നഗ്നനായി ഓടിപ്പോയി. Viz kapitola |