മർക്കൊസ് 13:16 - സത്യവേദപുസ്തകം C.L. (BSI)16 വയലിൽ ആയിരിക്കുന്നവൻ തന്റെ മേലങ്കി എടുക്കുന്നതിനു തിരിച്ചു പോകരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 വയലിൽ ഇരിക്കുന്നവൻ തന്‍റെ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം16 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്. Viz kapitola |