ലൂക്കൊസ് 4:30 - സത്യവേദപുസ്തകം C.L. (BSI)30 പക്ഷേ അവിടുന്ന് അവരുടെ ഇടയിൽക്കൂടി കടന്നു തന്റെ വഴിക്കു പോയി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 അവനോ അവരുടെ നടുവിൽക്കൂടി കടന്നുപോയി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 യേശുവോ അവരുടെ നടുവിൽകൂടി കടന്നുപോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി. Viz kapitolaസമകാലിക മലയാളവിവർത്തനം30 എന്നാൽ അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു തന്റെ വഴിക്കുപോയി. Viz kapitola |