ലൂക്കൊസ് 24:48 - സത്യവേദപുസ്തകം C.L. (BSI)48-49 എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളത് ഞാൻ നിങ്ങളുടെമേൽ അയയ്‍ക്കും. സ്വർഗത്തിൽനിന്ന് ശക്തി പ്രാപിക്കുന്നതുവരെ നിങ്ങൾ യെരൂശലേമിൽത്തന്നെ വസിക്കുക.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)48 ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം48 ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം48 ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികൾ ആകുന്നു. Viz kapitola |