Online Bible

- Reklamy -




ലേവ്യപുസ്തകം 26:28 - സത്യവേദപുസ്തകം C.L. (BSI)

28 ഞാൻ ഉഗ്രരോഷത്തോടെ നിങ്ങൾക്കെതിരായി നീങ്ങും. നിങ്ങളുടെ പാപങ്ങൾക്കുള്ള ശിക്ഷ ഞാൻ വീണ്ടും ഏഴിരട്ടിയാക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

28 ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

28 ഞാനും ക്രോധത്തോടെ നിങ്ങൾക്ക് വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾ നിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

28 ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

28 ഞാനും എന്റെ കോപത്തിൽ നിങ്ങൾക്കു വിരോധമായിരിക്കും. നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

Viz kapitola kopírovat




ലേവ്യപുസ്തകം 26:28

Následuj nás:

Reklamy


Reklamy