ലേവ്യപുസ്തകം 25:34 - സത്യവേദപുസ്തകം C.L. (BSI)34 അവർ തങ്ങളുടെ പട്ടണങ്ങളോടു ചേർന്നു കിടക്കുന്ന മേച്ചിൽസ്ഥലങ്ങൾ വിൽക്കരുത്; അത് അവർക്ക് സ്ഥിരാവകാശമായി ലഭിച്ചതാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)34 എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്ക്കരുത്; അത് അവർക്കു ശാശ്വതാവകാശം ആകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്ക്കരുത്; അത് അവർക്ക് ശാശ്വതാവകാശം ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വിൽക്കരുതു; അതു അവർക്കു ശാശ്വതാവകാശം ആകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം34 എന്നാൽ അവരുടെ പട്ടണങ്ങളുടെ ചുറ്റുമുള്ള പുൽപ്പുറങ്ങൾ വിൽക്കരുത്; അത് അവരുടെ സ്ഥിരമായ കൈവശാവകാശമാണ്. Viz kapitola |